സവാള കൊണ്ടുള്ള ഈയൊരു ചമ്മന്തി ഉണ്ടെങ്കിൽ ഇതുണ്ടാക്കാനുള്ള എളുപ്പവും കൂടി അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഇത് മാത്രമേ ഉണ്ടാക്കു Special easy onion chammandhi recipe
എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കണം അല്ലെങ്കിൽ നല്ല രുചികരമായ ഒരു സൈഡ് ഉണ്ടാക്കണം അതിനായിട്ട് നമുക്ക് സവാളയും കുറച്ചു പുളിയും കുറച്ച് കറിവേപ്പില കുറച്ച് മുളക് പൊടിയും കുറച്ച് പച്ചമുളകും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക വേറെ വെള്ളം ഒന്നും ഉപയോഗിക്കരുത് ഇത് തയ്യാറാക്കി എടുക്കുന്നതിന് മുമ്പ് നമുക്ക് നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം വരച്ചെടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന […]