അരിയും ഉഴുന്നും അരച്ച് ഇനി കഷ്ടപ്പെടേണ്ട ആവശ്യമേ ഇല്ല നല്ല പഞ്ഞി പോലത്തെ ഇഡലി ഉണ്ടാക്കാം. Make Idly Without grinding the batter
Make Idly Without grinding the batter : നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കാൻ റവ മാത്രം മതി റവ കൊണ്ട് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാൻ ആവശ്യത്തിനു തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം അതിനു ശേഷം കടുക് താളത്തിലേക്ക് ഒഴിച്ച് കൊടുക്കണം ഒരു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില അതിലേക്ക് […]