വിഴിഞ്ഞം സ്റ്റൈൽ ചിക്കൻ ഫ്രൈ തയ്യാറാക്കാം. Vizhinjyam Style Chicken Fry
Vizhinjyam Style Chicken Fry : വിഴിഞ്ഞം സ്റ്റൈൽ ചിക്കൻ ഫ്രൈ തയ്യാറാക്കാം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈയാണ് ചിക്കൻ നല്ലപോലെ വലിയ കഷണങ്ങൾ നോക്കിയാണ് എടുക്കേണ്ടത് അതിനുശേഷം ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് ആവശ്യത്തിന് പെരുംജീരകം അതിലേക്ക് ചുവന്ന മുളക് ഇഞ്ചി വെളുത്തുള്ളി നല്ലപോലെ ചതച്ചെടുക്കാൻ കുറച്ചു മല്ലിയിലയും അതിലേക്ക് ചേർത്ത് കൊടുത്തു വേണം ചതച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചതച്ചെടുത്തിട്ടുള്ള മുളകുപൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് […]