ചിക്കൻ വേണമെന്നില്ല നമുക്ക് നല്ല ഈസി ആയിട്ടുള്ള ബ്രോസ്റ്റഡ് പ്രോൺസ് തയ്യാറാക്കാം. Broasted Prawns Recipe
Broasted Prawns Recipe : ചിക്കൻ ഇല്ലാതെ നമുക്ക് ബ്രോസ്റ്റഡ് ഉണ്ടാക്കാൻ അതിനായിട്ട് നമുക്ക് ഇത്രയും ചെയ്യേണ്ടതുള്ളൂ വളർച്ച രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി പ്രോൺസ് വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് പ്രോൺസ് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അതിലേക്ക് നമുക്ക് കുറച്ചു മഞ്ഞൾ പൊടിയും കുറച്ച് ഉപ്പും ചേർത്ത് കുറച്ചു മുളകുപൊടിയും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ബ്രോസ്റ്റഡ് ഉണ്ടാക്കുന്നതിനും മൈദാമാവും കോൺഫ്ലോറും അതുപോലെതന്നെ ആവശ്യത്തിന് കോൺഫ്ലക്സ് ഒക്കെ […]