കുറച്ചു പനീർ ഉണ്ടെങ്കിൽ നല്ല കിടിലൻ ആയിട്ട് ഒരു ഫ്രൈ തയ്യാറാക്കാം How to make chilli fry recipe
പനീർ രുചികരമായ ഒരു ഫ്രൈ തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം പ്രൈത തയ്യാറാക്കാനാണ് കുറച്ച് കോൺഫ്ലോറും അതിലേക്ക് അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാല കുറച്ച് കാശ്മീരി മുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ പനീർ അതിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ മറിച്ച് ഇട്ട് […]