ചുരക്കയും മിൽക്ക് മെയ്ഡ് കൂടെ ചേർത്ത് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ How to make churakka paayasam
ചുരക്കയും ചേർത്ത് വളരെയധികം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസമാണ് നീ തയ്യാറാക്കുന്നത് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചുരക്ക് ആദ്യം നല്ലപോലെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം നമുക്കൊരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത് അതിലേക്ക് ചുരക്ക നന്നായിട്ട് അരച്ചത് കൂടി ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാലും ചേർത്ത് കൊടുത്ത് അതിലേക്ക് മിൽക്ക് ചേർത്തു അതിലേക്ക് ചവ്വരിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും […]