ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് കറി ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് വളരെ ഇഷ്ടമാകും How to make creamy poato curry recipe
ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉരുളക്കിഴങ്ങ് കറിയാണ് കുക്കറിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ തക്കാളിയും ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും വെള്ളവും […]