ഇതുപോലെയാണ് സ്പെഷ്യൽ ആയിട്ട് മീന് ഒന്ന് പൊള്ളിച്ച് എടുക്കേണ്ടത് Special meen vazhayilayil pollichathu
ഇതുപോലെ വളരെ സ്പെഷ്യൽ ആയിട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും സാധാരണ പോലെ അല്ലാതെ ഒരു മസാല തയ്യാറാക്കി മസാല വാഴയിലയുടെ ഉള്ളിൽ വെച്ചതിനുശേഷം മീൻ അതിനുള്ളിലേക്ക് കറുത്തതാണ് വെച്ചു കൊടുക്കുന്നത് അതിനുശേഷം ഇതിന് മടക്കി നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മീൻ പൊള്ളിച്ചത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് […]