ചക്കര പുട്ട് കഴിച്ചിട്ടില്ലെങ്കിൽ ഇനി എന്തായാലും തീർച്ചയായും കഴിച്ചു നോക്കണം ഇത് നിങ്ങൾക്ക് ഉറപ്പായിട്ടും ഇഷ്ടമാകും Tasty chakkara pputtu recipe
ഇതുപോലൊരു പുട്ട് ഉണ്ടാക്കി നമുക്ക് വേറെ കറിയുടെ ആവശ്യമില്ല ഇതുതന്നെ മതിയാകും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നെയ്യ് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് അണ്ടിപരിപ്പും മുന്തിരിയും കുറച്ച് കിസ്മിസും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം അടുത്തതായിട്ട് ആവശ്യത്തിന് ശർക്കരപാനി ചൂടാക്കി അതിലേക്ക് തേങ്ങ അതിന്റെ ഒപ്പം തന്നെ വാർത്ത എടുത്തിട്ടുള്ള ഈ ചേരുവകൾ എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലായി വരുമ്പോൾ അത് മാറ്റി […]