പഴം കൊണ്ട് ഇതുപോലെ ഉണ്ടാക്കിയാൽ കുട്ടികൾ വീണ്ടും വാങ്ങി കഴിക്കും. Banana sweet recipe
പഴം കൊണ്ട് ഇതുപോലെ ഉണ്ടെങ്കിൽ കുട്ടികൾ വീണ്ടും വാങ്ങി കഴിക്കു മാത്രമേ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണിത് നേന്ത്രപ്പഴമാണ് വേണ്ടത് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത അതിനുശേഷം നമുക്ക് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് ബനാന ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ചവ്വരി വേവിച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു ശർക്കര പാനിയാക്കിയത് മേലക്ക പൊടിയും ചേർത്ത് അതിലേക്ക് നട്ട്സ് എല്ലാം നെയ്യിൽ വറുത്തത് കൂടി ചേർത്ത് നല്ലപോലെ […]