ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം സോയാബീൻ കിട്ടുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കൂ Special soya masala recipe
ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കണം സ്വയ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കാം. സ്വയഭൻ വെള്ളത്തിൽ കുതിരാനായിട്ട് അതിനുശേഷം നല്ലപോലെ കുതിർന്നതിനുശേഷം ഇതിനെ രണ്ട് കഷണം മുറിച്ചെടുക്കുക ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് […]