ഹെൽത്ത് പുട്ടെന്നു പറയുമ്പോൾ ഇതാണ് കപ്പലണ്ടി ചേര്‍ത്തിട്ട് ഒരു പുട്ട് Groundnut special puttu
ഇതുപോലെ നിങ്ങൾ പുട്ട് ഉണ്ടാക്കിയിട്ടുണ്ട് ആദ്യം നമുക്ക് പുട്ടുപൊടി കുറച്ച് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിലേക്ക് കപ്പലണ്ടി പൊടിച്ചത് കൊണ്ട് ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് സാധാരണ പോലെ തന്നെ പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ വച്ചുകൊടുത്തു അതിലേക്ക് തന്നെ ആവശ്യത്തിന് പുട്ടുപൊടി ചേർത്തു വീണ്ടും തേങ്ങ വച്ചുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാവുന്ന ഒരുപാട് ഇഷ്ടമാണ് കറിയൊന്നും ഇല്ലെങ്കിലും ചുമ്മാ കഴിക്കുന്നതിന് നല്ല രുചികരമാണ്. തയ്യാറാക്കുന്ന വിധം […]