കേരള സ്പെഷ്യൽ ആയിട്ടുള്ള ലിവർ ഫ്രൈ നമുക്ക് തയ്യാറാക്കി എടുക്കാം. Kerala Special Liver Fry Recipe
Kerala Special Liver Fry Recipe : ലിവർ ഫ്രൈ എന്ന് പറയുമ്പോൾ ഹോട്ടലിൽ തന്നെ വാങ്ങണം എന്നാണ് എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെയൊന്നുമല്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ലിവർ ഫ്രൈ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ലിവർ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി വയ്ക്കുക ഇനി അടുത്ത ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു മുളകുപൊടി […]