കുമ്പളങ്ങ കോഴി തയ്യാറാക്കാം. Ash Gourd curry Recipe
Ash Gourd curry Recipe : കുമ്പളങ്ങ കോഴി തയ്യാറാക്കാം സാധാരണ നമ്മൾ പലതരത്തിൽ ചിക്കൻ കറി തയ്യാറാക്കാറുണ്ട് എന്നാൽ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ട് നോക്കുമ്പോൾ ചേർത്തിട്ട് ഒരു കോഴിക്കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ കുമ്പളങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം ചിക്കൻ കറി തയ്യാറാക്കാനുള്ള കോഴി റെഡിയാക്കി എടുത്തതിനുശേഷം ഇനി നമുക്ക് ചിക്കനുള്ള മസാല തയ്യാറാക്കി അതിലേക്ക് തന്നെ കുമ്പളങ്ങയും ചേർത്ത് അതിലേക്ക് ചിക്കനും […]