മുളകിനി മുരടിച്ചു പോയി എന്ന് ആരും പറയില്ല Chilli farming tips
മുളകു ഒരിക്കലും ഇനി മുരടിച്ചു പോകാതെ വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഒരു അഗ്രികൾച്ചർ ടിപ്പാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ പറ്റുന്നത് ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ നമുക്ക് മുളക് ഒരിക്കലും മുരടിച്ചു പോകാതെ തന്നെ തയ്യാറാക്കി അതുപോലെ തന്നെ വീട്ടുവളപ്പിൽ തന്നെ നിറയും മുളകുണ്ടാക്കിയെടുക്കാനും സാധിക്കും നിങ്ങൾ ഈ വീഡിയോ കണ്ടു ഉറപ്പായിട്ടും മനസ്സിലാക്കാവുന്നതാണ് ഇങ്ങനെയൊക്കെയാണ് എന്തൊക്കെ ടിപ്പാണ് ഇതിനകത്ത് കൊടുത്തിട്ടുള്ളത് ഈ ഒരു രീതിയിൽ തന്നെ […]