എത്ര കഴിച്ചാലും നമുക്ക് മതിവരാത്തതും എത്ര കഴിച്ചാലും ഹെൽത്തി ആയതുമായിട്ടുള്ള നനച്ചത് How to make aval vilayichathu recipe
How to make aval vilayichathu recipe പഴയകാലത്തെ ഒരു റെസിപ്പിയാണ് അവല് വിളയിച്ചത് ഇത് നമുക്ക് തയ്യാറാക്കിയെടുക്കാൻ വലിയ സമയം ഒന്നും എടുക്കില്ല വെറും രണ്ട് മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ അവലത് നല്ലപോലെ ഒന്ന് ചെറിയ നൈസായിട്ട് അവരും നോക്കി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്ത പാലും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുന്നതാണ് ഒരു മെത്തേഡ് […]