ഇതുണ്ടെങ്കിൽ മൂന്നുനേരവും കഴിക്കാൻ ഇതു മാത്രം മതി How to make avocado juice
മൂന്നുനേരവും കഴിക്കാൻ ഇത് മാത്രം മതി വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത്. ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് അവഗാഡോ വേണ്ടത് ബട്ടർ ഫ്രൂട്ട് എന്നൊക്കെ പറയുന്ന ഈയൊരു ഫ്രൂട്ടിനെ നല്ലപോലെ ഒന്ന് പഴുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് അല്ലെങ്കിൽ പഞ്ചസാരയ്ക്ക് പകരം നെയ്യ് ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുത്തതിനുശേഷം ഇട്ടുകൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അരച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പവും എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ളതും ആയിട്ട് […]