കുക്കറിൽ ഇതുപോലെ ഗ്രീൻപീസ് കറി ഉണ്ടാക്കിയാൽ പിന്നെ ഇതുമാത്രം മതി എല്ലാത്തിന്റെ കൂടെ കഴിക്കാം. Special Greenpeas Curry In Cooker
Special Greenpeas Curry In Cooker : കുക്കറിൽ ഇതുപോലെ നമുക്ക് ഗ്രീൻപീസ് കറി ഉണ്ടാക്കിയെടുത്താൽ എപ്പോഴും നമുക്ക് കഴിക്കാൻ സാധിക്കും അതുപോലെ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത്രയും രുചികരമായ ഒരു ഗ്രീൻപീസ് വെറുതെ തയ്യാറാക്കുന്നതിനായിട്ട് കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്മുള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും ചേർത്ത് കുറച്ച് സവാളയും ചേർത്ത് കൊടുത്ത് അതിനെക്കുറിച്ച് തക്കാളിയും ചേർത്തു കൊടുത്ത് ആവശ്യത്തിനു മുളകുപൊടിയും ചേർത്തുകൊടുത്ത […]