പച്ചരിയും 2 മുട്ടയും ഇതുപോലെ മിക്സിയിൽ ഇങ്ങനെ ചെയ്‌താൽ.!! ചൂട് ചായക്കൊപ്പം 2 മിനിറ്റിൽ ചൂട് പലഹാരം.. | Special Pachari Egg Snack Recipe
Special Pachari Egg Snack Recipe : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്‌നാക്‌സ് റെസിപ്പി ആണിത്. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. പച്ചരി വെള്ളത്തിലിട്ട് 2 മണിക്കൂർ കുതിർത്ത് വെക്കാം. ശേഷം മിക്സിയുടെ ജെറിലിട്ടു നന്നായി അരച്ചെടുക്കാം. മിക്സിലേക്കു ബാക്കി ചേരുവകൾ ഓരോന്നായി ചേർത്ത് എളുപ്പത്തിൽ ഈ നാലുമണി പലഹാരം തയ്യാറാക്കി എടുക്കാവുന്നതേ […]