വഴുതനങ്ങ കറി ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Tasty Brinjal Curry Recipe
Tasty Brinjal Curry Recipe : വഴുതനങ്ങ കറി എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു വഴുതനങ്ങ കറി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ചതിന് ശേഷം വഴുതന ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് സവാളയും കുറച്ചു തക്കാളിയും ചേർന്ന് നല്ലപോലെ വഴറ്റി യോജിപ്പിച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ […]