ഒരു രക്ഷയും ഇല്ലാത്ത രുചിയിൽ മുട്ടക്കറി. Special egg curry recipe
Special egg curry recipe | മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കണം ഒരു രക്ഷയുമില്ലാത്ത രുചികരമായിട്ടുള്ള ഒരു മുട്ടക്കറിയും തയ്യാറാക്കുന്നത് അപ്പത്തിന്റെ കൂടെ കഴിക്കാൻ കൂടുതൽ ഇഷ്ടമാണ് ഈ ഒരു മുട്ടക്കറി പൂട്ടിന്റെ കൂടെയും ചോറിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ രുചികരമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും നീ ഒരു മുട്ടക്കറി തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് മുട്ട നന്നായിട്ട് പുഴുങ്ങി അതിന്റെ തോല് കളഞ്ഞു മാറ്റി വയ്ക്കുക. അടുത്ത ഗ്രേവി തയ്യാറാക്കാനായി ഒരു പാനിലേക്ക് […]