ഗുരുവായൂർ അമ്പലത്തിലെ വളരെ ഫേമസ് ആയിട്ടുള്ള രസകാളൻ തയ്യാറാക്കി എടുക്കാം Guruvaayoor temple rasakaalan recipe
ഗുരുവായൂർ അമ്പലത്തിലെ വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് രസകളഞ്ഞു നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം പച്ചക്കറികൾ എല്ലാം മോരിലാണ് വേവിച്ചെടുക്കേണ്ടത് കുറച്ചധികം പച്ചക്കറികൾ എടുക്കണം അത് എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്നതുപോലെ പച്ചക്കറികൾ ആവശ്യത്തിനു വെള്ളമല്ല കുറച്ചു മോര് ചേർത്ത് അതിലേക്ക് പച്ചമുളക് കീറിയത് ചേർത്തുകൊടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ അടച്ചുവെച്ച് ഉപ്പും ചേർത്ത് വേവിച്ചെടുത്ത ഇതിലേക്ക് തേങ്ങയും ജീരകവും അരച്ചത് കൂടി ചേർത്ത് കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് […]