നല്ല രുചികരമായിട്ടുള്ള നാരങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം Lemon Pickle Recipe
നല്ല രുചികരമായ നാരങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ കഴുകി വൃത്തിയാക്കി ഒന്ന് ആവിയിൽ വേവിച്ചെടുക്കണം അതിനുശേഷം നല്ല ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ Ingredients അതിലേക്ക് ആവശ്യത്തിന് നല്ലോണം ഒഴിച്ചുകൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റിയതിനു ശേഷം അതിലേക്ക് നാരങ്ങ ചേർത്തുകൊടു അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ രുചികരമായ […]