എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വിഭവമാണിത്. Home made momos recipe
Home made momos recipe | പലഹാരം കഴിച്ചു എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വിഭവമാണിത് സാധാരണ നമ്മൾ എണ്ണയിൽ വറുത്ത് പലഹാരങ്ങളാണ് കൂടുതലും കഴിക്കാറുള്ളത് എല്ലാവർക്കും അത് ഇഷ്ടമാണ് എത്രയൊക്കെ പലഹാരങ്ങൾ എണ്ണയിൽ വറുത്തു കൊടുത്താലും കഴിക്കുകയും ചെയ്യും നമുക്ക് ഒരുപാട് അധികം ഇഷ്ടമാവുകയും ചെയ്യും. ആദ്യം മൈദയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് മാറ്റി വയ്ക്കാം ചപ്പാത്തി മാവിന്റെ പോലെ വേണം ഇതൊന്നു കുഴച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി […]