കുട്ടികളുടെ പ്രിയപ്പെട്ട ബട്ടൻ ദോശ തയ്യാറാക്കാം. Button dosa recipe
Button dosa recipe| കുട്ടികളുടെ പ്രിയപ്പെട്ട ബട്ടൻ ദോശ തയ്യാറാക്കാം ഈ ഒരു ദോശ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ കുഞ്ഞുകുഞ്ഞ് ദോശ കാണുമ്പോൾ തന്നെ നമുക്ക് കഴിക്കാൻ തോന്നും. ഇത്രയും രുചികരമായ ഈ ഒരു ദോശ തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്കൊരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സാധാരണ നമ്മുടെ ദോശമാവ്. അതായത് അരി മുഴുവൻ കുറച്ചു ഉലുവയും ചേർത്ത് തലേദിവസം അരച്ചുവെച്ച് പിറ്റേദിവസം നമുക്ക് നല്ലപോലെ പൊങ്ങി വന്നിട്ടുള്ള ഒരു ദോശമാവ് നമുക്ക് […]