ഒന്ന് കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ ആവാത്ത വിഭവം | Pazham nurukku naadan recipe
Pazham nurukku naadan recipe | ഒന്ന് കഴിച്ചു തുടങ്ങി നമുക്ക് പിന്നെ നിർത്താനാവില്ല അത്ര രുചികരമായ ഒരു വിഭവമാണ് പഴം നുറുക്ക് പഴം വെച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത് നേന്ത്രപ്പഴമാണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് വളരെയധികം രുചികരമായ പഴയ കാലത്ത് ഒരു നാടൻ വിഭവമാണ് സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം തന്നെയാണ്. പഴനിക്ക് തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് […]