ഇഡലി ചെമ്പിൽ ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Special chicken fry recipe in idly Wessel
ഇഡലി ചെമ്പി ഇതുപോലെ നിങ്ങൾ ചിക്കൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒരു പ്രത്യേക രീതിയിലാണ് ഇങ്ങനെ ചിക്കൻ ഉണ്ടാക്കി നോക്കുന്നത് സാധാരണ നമ്മുടെ എണ്ണയിൽ വറുക്കാറുണ്ട് അല്ലെങ്കിൽ നല്ലപോലെ വേവിച്ച് കറിയാക്കി എടുക്കാറുണ്ട് എന്നാൽ അതൊന്നുമല്ലാതെ ഇതുപോലെ നിങ്ങൾ ഉണ്ടാക്കി പ്രത്യേകം മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം. നമുക്ക് ഇതിനെ ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് കൊടുത്ത നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന് മാത്രമല്ല വളരെ […]