പഫ്സിനെക്കാളും രുചികരമായിട്ടുള്ള മസാല പോള തയ്യാറാക്കാം. Puffs Masala Recipe
Puffs Masala Recipe : രുചികരമായുള്ള മസാല പോല തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മസാലയെ നമുക്ക് മുട്ട ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം അതിനുശേഷം അടുത്തതായി ഒരു ബ്രഡ് നാല് കഷണം ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു അതിനു മുകളിലായിട്ട് മസാലയും അതിനു മുകളിലായിട്ട് മുട്ടയുടെ വെള്ളയും ഒഴിച്ചു […]