ഇഡ്ഡലിക്ക് അരി അരക്കുമ്പോൾ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാവ് സോപ്പ് പോലെ പതഞ്ഞ് പൊങ്ങും; ഇതാണ് നല്ല സോഫ്റ്റ് ഇഡ്ഡലിയുടെ രഹസ്യം.!! | Extra Soft Idli Recipe
Extra Soft Idli Recipe : ഇഡലി ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ നല്ല പഞ്ഞി പോലെയുള്ള ഇഡലി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇഡലിയും മറ്റും ഉണ്ടാക്കുന്നതിന്റെ നിരവധി ടിപ്പുകൾ യൂട്യൂബ് ചാനലുകളിൽ സുലഭമാണ്. എങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ടിപ്പാണ് ഇന്ന് നോക്കുന്നത്. സാധാരണ ഇഡലിക്ക് മയം ഉണ്ടാകുവാനായി ഉലുവ ചേർക്കുന്നവരാണ് അധികവും. എന്നാൽ അതിന്റെ ഒന്നും സഹായമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ ഇഡലി തയ്യാറാക്കാം എന്നാണ് ഇന്ന് […]