കപ്പലണ്ടി കൊണ്ട് ഒരു അടിപൊളി ഐറ്റം!! കപ്പലണ്ടിയും മുട്ടയും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും | Peanut Egg Sweet Snack Recipe
Peanut Egg Sweet Snack Recipe: കപ്പലണ്ടിയും മുട്ടയും ഉണ്ടോ? കപ്പലണ്ടി കൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ! കിടിലൻ രുചിയിൽ ഉടനടി തയ്യാറാക്കാം ഒരു അടിപൊളി ഐറ്റം; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കപ്പലണ്ടിയും ശർക്കരയും കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് നിലക്കടല അല്ലെങ്കിൽ കപ്പലണ്ടി എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 മുട്ട […]