വിരുന്നുക്കാരെ ഞെട്ടിക്കാനിതാ ഒരു സൂപ്പർ മധുരം.!! പാലും നേന്ത്രപ്പഴവും കൊണ്ട് അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! | Tasty Chowari Payasam Recipe
Tasty Chowari Payasam Recipe : അതിഥികൾ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ഉണ്ടാക്കിക്കൊടുക്കണം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പലപ്പോഴും വീട്ടിൽ സാധനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥയിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ പാൽ വാഴക്കയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി […]