അമ്പമ്പോ! അവലും 2 പുഴുങ്ങിയ മുട്ടയും ഇങ്ങനെ ചെയ്ത് നോക്കൂ; എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം | Easy Aval Egg Recipe മലയാളം
Easy Aval Egg Recipe Malayalam: ഈവനിംഗ് സ്നാക്കിൽ വ്യത്യസ്ത രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള നാലുമണി പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ അവൽ കട്ട്ലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കട്ട്ലെറ്റ് തയ്യാറാക്കാനായി. ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ അവൽ, രണ്ട് പുഴുങ്ങിയ മുട്ട, സവാള, ഇഞ്ചി വെളുത്തുള്ളി […]