രസം ഉണ്ടാക്കുമ്പോൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. Perfect South Indian rasam recipe.
Perfect South Indian rasam recipe. കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം കാരണം എളുപ്പം ആണെന്ന് വിചാരിക്കും പക്ഷേ രസത്തിന് അതിന്റെതായ രീതിയിൽ തയ്യാറാക്കി ഇല്ലെങ്കിൽ അതിന്റെ സ്വാദ കിട്ടുകയില്ല അത്രയും രുചികരമായിട്ടുള്ള രസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളാണ്. നമുക്ക് ചേരുവകൾ ഒന്ന് ചതച്ചെടുക്കണം എപ്പോഴും നമ്മൾ മിക്സിയിലാണ് അരച്ചെടുക്കാ അങ്ങനെ എടുക്കാതെ നമുക്ക് ചതച്ചെടുക്കുമ്പോൾ അതിനായിട്ട് നമുക്ക് പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ആണ് ചതച്ചെടുക്കേണ്ടത് മല്ലിയിലയും ചേർത്ത് ഒന്ന് ചതച്ചെടുക്കാം. മാറ്റിവെക്കാം. ഇനി […]