പപ്പായ ഇങ്ങനെ കറി വെച്ചാൽ ചോറ് കാലിയാവുന്നതറിയില്ല; മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി.!! Variety Papaya Curry Recipe
Variety Papaya Curry Recipe : പപ്പായ കഴിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. മീൻ കറിയുടെ അതേ രുചിയിൽ ഒരു പപ്പായ കറി ആയാലോ. മാത്രമല്ല മീനില്ലാത്ത ദിവസങ്ങളിൽ പപ്പായ കൊണ്ട് ഇങ്ങനെയൊരു കറി വച്ചാൽ മീൻ കറി കഴിക്കുന്ന അതേ അനുഭവം ലഭിക്കും. പപ്പായസവാള – 1തക്കാളി – 2പച്ചമുളക് – 3മഞ്ഞൾപ്പൊടി – 1/4 + 1/2 ടീസ്പൂൺഉപ്പ്പുളി – നാരങ്ങ വലുപ്പത്തിൽതേങ്ങ – 1 കപ്പ്മുളകുപൊടി – 1 1/2 ടീസ്പൂൺമല്ലിപ്പൊടി – […]