മാഗി കൊണ്ട് ഇതുപോലൊരു പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Special Maggi Pudding Recipe
Special Maggi Pudding Recipe : മാഗി ഉണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇത്രമാത്രമേയുള്ളൂ മാഗിയാണ് ഇതിന്റെ ബേസ് ആയിട്ട് ഉപയോഗിക്കുന്നത് ഇതിനായിട്ട് നമുക്ക് ആദ്യം നല്ലപോലെ വേവിച്ചെടുക്കണം ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ വെന്തു കഴിയുമ്പോൾ പിങ്ക് ഫുഡ് കളർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് സെറ്റ് ആവാനായിട്ട് ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് തന്നെ ഐസ്ക്രീമും ചേർത്ത് […]