വസ്ത്രങ്ങൾ വടിപോലെ നിൽക്കാൻ അയേൺ ബോക്സ് വേണ്ടേ വേണ്ട കിടിലൻ ടിപ്പ്; ഒരു പിടി ഉപ്പ് മാത്രം മതി.!! Easy Salt and ironing Tips

Easy Salt and ironing Tips : വീട്ടിലെ ജോലികളെല്ലാം വളരെ എളുപ്പത്തിൽ തീർക്കാനായി പല ടിപ്പുകളും പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പാണ് ആദ്യത്തേത്. അതിനായി ഒരു ചെറിയ പാക്കറ്റ് കംഫർട്ടും ചൂട് വെള്ളവും മാത്രമാണ് ആവശ്യമായി വരുന്നത്. […]

പേരുകേട്ട് പേടിക്കേണ്ട ഇതാണ് പ്ലാസ്റ്റിക് ചട്നി. പക്ഷെ ഹെൽത്തി ആണ്. Healthy pappaya chutney recipe

Healthy pappaya chutney recipe | പ്ലാസ്റ്റിക് പോലെ തോന്നിപ്പിക്കുന്ന ഒരു ചട്നിയാണ് ഇനി തയ്യാറാക്കുന്നത് ഇത് പ്ലാസ്റ്റിക് അല്ല ഇത് പപ്പായ ആണ് പപ്പായ കൊണ്ട് തയ്യാറാക്കുന്ന ഒരു ചട്ടിണിയാണ് ഇത് നമുക്ക് പച്ച പപ്പായ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. അതിലെ വേണ്ടത് പച്ച പപ്പായ തോല് കളഞ്ഞു ക്ലീൻ ചെയ്ത് എടുക്കാൻ അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം പഞ്ചസാര ഒരു പാത്രത്തിലേക്ക് ആക്കി അതിനെ ഉള്ളിലേക്ക് നല്ലപോലെ വേവിച്ചെടുക്കണം . പപ്പായ ചേർത്ത് […]

വേങ്ങശേരി ഇഡലി കഴിച്ചിട്ടുണ്ടോ | Vengasseri idly recipe

Vengasseri idly recipe വ്യത്യസ്തമായ പേരുള്ള ഈയൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ വ്യത്യസ്തത ഈ പേരിൽ മാത്രമല്ല തയ്യാറാക്കുന്നതിനും ഉണ്ട് കഴിക്കാൻ നമുക്ക് കറിയുടെ ഒന്നും ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് ഈ ഒരു ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം അതിനായിട്ട് ആദ്യം വേണ്ടത് പച്ചരി ആണ് പച്ചരി . വെള്ളത്തില്‍ കഴുകിയെടുത്ത് നന്നായിട്ട് കുതിരാൻ ആയിട്ട് ഒന്ന് ഇടുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉഴുന്നും ചേർത്തു കൊടുത്തു ഉലുവയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ […]

ഈയൊരു ഇല മാത്രം മതി.!! ഇനി ക ത്തി വേണ്ടാ; എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ തൂ വെള്ളയാക്കാം.!! | Easy Fish Cleaning Tip Using Papaya Leaf

Easy Fish Cleaning Tip Using Papaya Leaf : കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്.മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി മീൻ വൃത്തിയാക്കാനായി […]

ഉണക്കി ഇറച്ചി ഇതുപോലെ പൊരിച്ചു നിങ്ങൾ കഴിച്ചിട്ടുണ്ടോ | Dry meat fry recipe

ഉണക്കി ഇറച്ചി പൊരിച്ചത് കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പച്ചക്ക് ഇറച്ചി പൊരിച്ചു കഴിക്കാറുണ്ട് പക്ഷേ ഇതുപോലെ ഉണങ്ങിയതിനു ശേഷം ഇത് പൊരിച്ചു കഴിക്കുന്നത് വളരെയധികം രുചികരമാണ്. ഈ ഒരു പ്രോസസ്സ് എല്ലാവർക്കും അറിയുമോ എന്ന് അറിയില്ല പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടുന്നത് . ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഉണക്ക ഇറച്ചി ഇതുപോലെ പൊരിച്ചു കഴിക്കുന്നത് മഞ്ഞൾപൊടിയും മുളകുപൊടി കുറച്ച് ചിക്കൻ മസാല എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചതിനു ശേഷം ഇത് […]

മുളക് ചമ്മന്തി ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള മുളക് ചമ്മന്തി | Onion chammandhi recipe

അതിനായിട്ട് ആദ്യം മുളക് നല്ലപോലെ ഒന്ന് ചുട്ടെടുക്കണം ചുട്ടെടുത്ത മുളകിനെ നമുക്ക് ഒന്ന് വേണം ഒന്ന് ചതച്ച് അരച്ചെടുക്കേണ്ടത് അതിനായിട്ട് നമുക്ക് മുളകും ചെറിയ ഉള്ളി നന്നായിട്ട് ഒന്ന് വഴറ്റിയെടുത്തതും കൂടി ചേർത്തിട്ട് വേണം അതൊന്ന് ചുട്ടെടുത്തു കഴിഞ്ഞാൽ കൂടുതൽ സ്വാദിഷ്ടമാകും. ഈ ഒരു ചെറിയുള്ളി ചുട്ടെടുത്തതും കൂടി ചേർത്ത് ആവശ്യത്തിന് പുളിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചവെളിച്ചെണ്ണ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈ […]

കൽചട്ടിയിൽ ഉണ്ടാക്കിയ നാടൻ ചീര അവിയൽ | Cheera aviyal recipe

Cheera aviyal recipe | നാടൻ ചീര ആവിയിൽ കഴിച്ചിട്ടുണ്ടോ ഇത് വളരെയധികം പ്രശസ്തമായിട്ടുള്ള ഒന്നുതന്നെയാണ്. എല്ലാവർക്കും അറിയാവുന്ന എന്നാൽ പല നാടുകളിലും ഇത് തയ്യാറാക്കാറില്ല എല്ലാവർക്കും അറിയാത്തതുമായ ഒരു വിഭവം കൂടി തന്നെയാണ് പറയുമ്പോൾ അത് എങ്ങനെയാണെന്ന് എല്ലാവരും ചോദിക്കാറുണ്ട് അതുപോലെ ഒരു റെസിപ്പി നിങ്ങൾ അധികം കഴിച്ചിട്ട് ഉണ്ടാവില്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് ചോദ്യം നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കാം. . അതിനുശേഷം ഒരു ചട്ടിയിലേക്ക് ഈ ചീര ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളവും […]

പച്ചക്കായ ഉണ്ടങ്കിൽ വേഗം ഉണ്ടാക്കി നോക്കൂ; വളരെ പെട്ടന്ന് പത്രം നിറയെ കിടിലൻ സ്നാക്ക്.!! | Pachakaya Snack Recipe

Pachakaya Snack Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ മൂന്നോ […]

എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ! കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും നിങ്ങൾ ഉറപ്പ്!! | Gas Lighter Reuse Idea

Gas Lighter Reuse Idea : എന്റെ പൊന്നു ഗ്യാസ് ലൈറ്ററേ! കേടായ ഗ്യാസ് ലൈറ്റർ ഇനി ചുമ്മാ കളയല്ലേ! കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്; ഗ്യാസ് ലൈറ്റർ കൊണ്ട് ആരും ചിന്തിക്കാതെ കിടിലൻ ഐഡിയ. മിക്ക വീടുകളിലും ഇന്ന് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നുണ്ടാകും. അതുപോലെതന്നെ അടുപ്പ് കത്തിക്കുവാനുള്ള ഗ്യാസ് ലൈറ്ററും ഉണ്ടാകും. ഗ്യാസ് ലൈറ്റർ കേടായാൽ നമ്മൾ അത് കളയുകയാണ് പൊതുവെ ചെയ്യാറുള്ളത്. ഇനി ഗ്യാസ് […]

പുട്ട് ബാക്കിയായോ.!? ബാക്കി വന്ന പുട്ട് മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ; അപ്പോൾ കാണാം മാജിക്‌.!! | Leftover rice Puttu Recipe

Leftover rice Puttu Recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ […]