2 മിനുട്ടെ അധികം.!! രുചിയോടെ കുടിച്ചു തീർക്കും ഈ സൂപ്പർ അവിലും വെള്ളം.. മനസ്സും ശരീരവും ഒരുപോലെ തണുക്കും.!! | Special Tasty Avilum Vellam Recipe
Special Tasty Avilum Vellam Recipe : വേനൽക്കാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും വാങ്ങി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കടകളിൽ നിന്നും നിറങ്ങൾ അടങ്ങിയ കൂൾ ഡ്രിങ്കുകൾ അധികം വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ. ഒരു കപ്പ് അളവിൽ അവൽ എടുത്ത് നല്ലതുപോലെ കഴുകി കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാം. […]