ഇത്രയും ടേസ്റ്റി ആയിട്ട് സാമ്പാർ കഴിച്ചിട്ടുണ്ടാകില്ല; സദ്യ സ്പെഷ്യൽ തനി നാടൻ സാമ്പാറിന്റെ യഥാർത്ഥ രുചിക്കൂട്ട്.!! | Sadhya Special Sambar Recipe
Sadhya Special Sambar Recipe : ഓണത്തിന് സദ്യ ഒരുക്കുമ്പോൾ അതിലെ ഏറ്റവും പ്രിയപ്പെട്ടതും ഒഴിച്ചു കൂടാനും പറ്റാത്തതുമായ വിഭവമാണ് സാമ്പാർ. എത്ര ഒക്കെ കറി ഉണ്ടെങ്കിലും സാമ്പാർ ഇല്ലെങ്കിൽ സദ്യ പൂർണമാവില്ല. തയ്യാറാക്കാൻ വളരെ എളുപ്പമാണ് സദ്യ സാമ്പാർ. വീട്ടിൽ ഓണത്തിന് സദ്യ ഉണ്ടാക്കുമ്പോൾ മറ്റു നാടുകളിൽ ഉള്ളവർ വീട്ടിലേക്ക് വരുന്നത് ഒരു പതിവ് കാഴ്ചയാണ്. അവർക്ക് എല്ലാം നമ്മുടെ നാടൻ സദ്യ ഏറെ പ്രിയങ്കരവുമാണ്. അപ്പോൾ അവർക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നമുക്ക് അടിപൊളി […]