തക്കാളിയും പച്ചമുളകും ഉണ്ടോ.!? ചോറിന് കൂടെ കഴിക്കാൻ ഞൊടിയിടയിൽ ഒരു അടിപൊളി കറി.!! | Variety Tomato Chilly Curry Recipe
Variety Tomato Chilly Curry Recipe : തക്കാളിയും പച്ചമുളകും ഉപയോഗിച്ച് ചോറിന് കൂടെ കഴിക്കാൻ വളരെ എളുപ്പം ഉണ്ടാക്കി എടുക്കാവുന്ന ഒരു കറി നോക്കാം. ഇതിനായി വേണ്ടത് നാല് തക്കാളിയും രണ്ട് പച്ചമുളകും ആദ്യം എടുത്ത ഒരു കുക്കറിൽ ശകലം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് വാട്ടിയെടുക്കുക എന്നുള്ളതാണ്. ചെറുതായി ഒന്ന് വാട്ടിയെടുത്ത കഴിഞ്ഞ ഇതിലേക്ക് ഒരു വലിയ ഗ്ലാസ് വെള്ളമൊഴിച്ച് കുക്കർ മൂടി അതിനുശേഷം 2 വിസിൽ അടിക്കുന്നത് വരെ കാത്തിരിക്കുക. അതിനുശേഷം തക്കാളി നന്നായി […]