ഈ ഒരു സൂത്രം ചെയ്താൽ മതി! ഒരു കഷ്ണം നൂലു കൊണ്ട് വിരലിൽ കുടുങ്ങിയ മോതിരം വെറും ഒറ്റ മിനിറ്റിൽ പുറത്തെടുക്കാം!! | How to Remove a Ring Stuck on Finger
How to Remove a Ring Stuck on Finger : സാധാരണയായി നമുക്കെല്ലാം പറ്റാറുള്ള അബദ്ധങ്ങളിൽ ഒന്നായിരിക്കും മോതിരം കയ്യിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ. അതല്ലെങ്കിൽ പാകമല്ലാത്ത മോതിരം വിരലിലേക്ക് ഇടുമ്പോഴും അതല്ലെങ്കിൽ ഇട്ട മോതിരം പിന്നീട് അഴിച്ചെടുക്കാൻ സാധിക്കാത്തതുമായ അവസ്ഥയുമെല്ലാം സാധാരണ തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മോതിരം മുറിച്ചെടുക്കുന്ന രീതിയായിരിക്കും മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ വിരലിനോ മോതിരത്തിനോ യാതൊരു കേടുപാടും കൂടാതെ ഒരു നൂല് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ മോതിരം വിരലിൽ നിന്നും എളുപ്പത്തിൽ […]