ഒരു മുട്ടയുണ്ടെങ്കിൽ പാത്രം നിറയെ പലഹാരം തയ്യാറാക്കാം. Special egg snack recipe
ഒരു മുട്ട ഉണ്ടെങ്കിൽ പാത്രം നിറയെ പലഹാരം തയ്യാറാക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു ചേരുവകൾ മാത്രം മതി. ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിനു കുറച്ചു മൈദയും ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലെ കുറിച്ച് പഞ്ചസാര വേണമെങ്കിൽ ചേർത്ത് കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക അതിനുശേഷം. ഇതിനെ […]