അയല മുളകിട്ടത് Ayala mulakittathu
അയല വാങ്ങുമ്പോൾ നിങ്ങൾക്ക് മുളകിടാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ അത് ചെറുതായിട്ടൊരു മാറ്റം വരുത്തി ഇതുപോലെ ഒന്ന് ചെയ്തു നോക്കിയാൽ അത്ഭുതം ആയി മാറും അതുപോലെ രുചികരമായിട്ടുള്ള ഒരു കറിയാണ് നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീനാക്കി മാറ്റി വയ്ക്കുക തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും ചേർത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ച് […]