ചോറിന് ഇതുപോലെ ചുട്ടെടുത്ത ഒരു ചമ്മന്തി ഉണ്ടെങ്കിൽ മറ്റൊന്നും ആവശ്യമില്ല. Kerala naadan chuttaracha chammandhi recipe
കറികൾ ഒന്നുമില്ലെങ്കിൽ ഇതുപോലൊരു ചമ്മന്തി മാത്രം മതി ഊണു കഴിക്കാൻ ആയിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ചേരുവകൾ. എല്ലാം നല്ലപോലെ ഒന്ന് ചുട്ടെടുക്കണം അതിനായിട്ട് തേങ്ങ നമുക്ക് ചുട്ടെടുക്കണം കനൽ ഇല്ലായെന്നുണ്ടെങ്കിൽ നമുക്ക് ഗ്യാസിൽ ചുട്ടെടുത്താലും മതിയാകും. അതിനുശേഷം ചുവന്ന മുളകും മറ്റു ചേരുവകളും എല്ലാം അതുപോലെ തന്നെ ചുട്ടെടുക്കണം വളരെ എളുപ്പത്തിൽ ചുട്ടെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് ചെയ്തതിനുശേഷം ഇതെല്ലാം […]