രാവിലെ ഇതൊന്നു മതി ബ്രേക്ക് ഫാസ്റ്റ് ആയിട്ട്. Easy Breakfast Rava Rice snack recipe
രാവിലെ നേരത്തെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു നാലുമണി പലഹാരമായിട്ടും ബ്രേക്ഫാസ്റ്റ് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് റവ കൊണ്ടാണ് തയ്യാറാക്കുന്നത് റവയും ആവശ്യത്തിന് അരിപ്പൊടിയും തേങ്ങയും പിന്നെ വേണ്ടത് ഉപ്പും ആവശ്യത്തിന് വെള്ളവും ആണ്. നന്നായിട്ട് ഒന്ന് അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് അയച്ചുകൊടുക്കുക അതിനുശേഷം എണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തുകൊടുത്തത് നന്നായിട്ടൊന്ന് വളർത്തി മാവിലേക്ക് ഒഴിച്ച് നല്ലപോലെ […]