ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും!! | Tricks to Cultivate Lemon Easily
Tricks to Cultivate Lemon Easily : ഇതൊരു തുള്ളി മതി! ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും; ചെറുനാരങ്ങ കുലംകുത്തി കായ്ക്കാനും കുട്ട നിറയെ വിളവെടുക്കാനും ഈ സൂത്രങ്ങൾ ചെയ്താൽ മതി. ഇനി ഒരു മാസം കൊണ്ട് കുട്ട നിറയെ ചെറുനാരങ്ങ വിളവെടുക്കാം. ഇനി ചെറുനാരങ്ങ പൊട്ടിച്ചു മടുക്കും. വീടുകളിൽ വച്ചുപിടിപ്പിക്കുന്ന ചെറുനാരകം പൂത്തു നിൽക്കുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. നല്ല മുല്ല പോലെ പൂത്തു നിൽക്കുന്നത് കാണാൻ വളരെ അതിശയകര മാംവിധം ഭംഗി […]