ഗാർലിക് ബട്ടർ റിച് പ്രോൺസ് garlic butter rich prawn’s recipe

ഗാർലിക് ബട്ടർ റിച് പ്രോൺസ് ആവശ്യത്തിന് കൊഞ്ചേടുത്ത് കുറച്ചു ഉപ്പ് ചേർത്ത് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ ഒഴിച്ച് കുറച്ച് ബട്ടർ ഇട്ടു കൊഞ്ച് വറുത്തെടുക്കാം. ഈ കൊഞ്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് എടുക്കുക. കൊഞ്ച് ഫ്രൈ ആയി മാറ്റിയശേഷം ഇതിലേക്ക് കുറച്ചുകൂടെ ബട്ടർ ഇട്ടുകൊടുത്ത്. കുറച്ച് വെളുത്തുള്ളിയും മൈദാമാവും ചേർത്ത് നന്നായിട്ട് ഇളക്കിയെടുക്കാം. ഇത് നന്നായി മൂത്തതിനു ശേഷം ആവശ്യത്തിന് പാലു ചേർത്തു കൊടുക്കാം.കുക്കിംഗ് ക്രീമോ ഫ്രഷ് […]

ബേക്കറി സ്റ്റൈൽ ക്രീം ബൺ വീട്ടിൽ തയ്യാറാക്കാം home made cream bun recipe

ക്രീം ബൺ ഒരു ബൗളിൽ ചൂട് പാൽ ഒഴിക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഈസ്റ്റും ഇട്ട് രണ്ടു മിനിറ്റ് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. ഇത് പൊങ്ങി വരുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി മൈദമാവ് എടുക്കാം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായിട്ട് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതുപോലെ കുഴക്കാം. കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായിട്ട് ബട്ടർ കൂടെ ചേർത്തു കൊടുക്കാം. നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചശേഷം ഒരു ബൗളിലേക്ക് ഇട്ട് മീതെ മുകളിൽ ബട്ടർ ഡ്രൈ ആവാതിരിക്കാൻ […]

ഹെൽത്തി ഇത്തപ്പഴ കറി dates curry recipe

ഹെൽത്തി ഇത്തപ്പഴ കറി ചോറിനു പിന്നെ വേറെ കറിയുടെ ആവശ്യമേയില്ല അത്രയ്ക്ക് രുചിയുള്ള ഒരു കറിയാണ് ഇന്നിവിടെ കൊടുത്തിരിക്കുന്നത്. ഇതിനാവശ്യത്തിനുള്ള പുളി പിഴിഞ്ഞു വയ്ക്കാം. ഇത് അടുപ്പത്ത് വെച്ച് നന്നായിട്ട് തിളപ്പിക്കാം തിളച്ച് വരുമ്പോൾ മാറ്റിവെച്ച ശേഷം ബാക്കിയുള്ള ചേരുവ റെഡിയാക്കാം. ഇനി ഈന്തപ്പഴം നന്നായി കഴുകിയെടുത്ത് അരിഞ്ഞ് എടുക്കാം. ഇനി ആവശ്യത്തിന് ചെറിയ ഉള്ളിയും,ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും അരിഞ്ഞുവെക്കാം.ഇനി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ഇതെല്ലാം കൂടെ നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് കാശ്മീരി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞപ്പൊടി എന്നിവയിട്ട് […]

മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി egg pappadam curry recipe

.മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി അഞ്ചോ ആറോ മുട്ട പുഴുങ്ങിയെടുക്കാം. പപ്പടം ചെറിയ കഷണങ്ങളാക്കി കീറിയെടുക്കാം. പുഴുങ്ങിയ മുട്ട രണ്ടായിട്ട് കീറിയെടുത്ത് അതിന്റെ ഉണ്ണി മാറ്റിയെടുക്കാം. മുട്ടയുടെ വെള്ള നീളത്തിന് കീറിയെടുക്കാം. കീറി വെച്ചിരിക്കുന്ന പപ്പടം വറുത്തെടുക്കാം. വറുത്തെടുത്ത ശേഷം ഈ എണ്ണ വേറൊരു കടായിലേക്ക് ഒഴിച്ച് കടുക് വറക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ ചേർക്കാം. ഇതിലേക്ക് ഒരു സവാള കൂടെ അരിഞ്ഞിട്ട് നന്നായിട്ട് വഴണ്ട് വരുമ്പോൾ കറിവേപ്പില കൂടി ചേർക്കാം. സവാള നന്നായിട്ട് […]

ഇത്ര എളുപ്പം ആയിരുന്നോ പൈനാപ്പിൾ ഹൽവ easy pineapple halwa

പൈനാപ്പിൾ ഹൽവ പൈനാപ്പിൾ മഷി പോലെ അരച്ചെടുക്കുക അരച്ചെടുത്തത് നന്നായിട്ട് അരിച്ചെടുക്കാം. കസ്റ്റഡ് പൗഡർ ഇട്ട് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഇതൊരു പാനിലേക്ക് ഒഴിച്ച് തീ കുറച്ചുവെച്ച് നന്നായിട്ട് കുറുക്കി എടുക്കാം. ആവശ്യത്തിന് മധുരം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വെളുത്ത എള്ളും ബദാമും, സൺഫ്ലവർ സീഡ് കൂടി ചേർക്കാം. പാനിൽ നിന്നും വിട്ടുവരുന്ന പരുവം ആകുമ്പോൾ ഒരു ട്രെയിൽ നെയ്യ് പുരട്ടി ഇത് ഒഴിച്ച് നന്നായിട്ട് തണുപ്പിച്ച് എടുക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു പൈനാപ്പിൾ […]

ഒരു കിടിലൻ പച്ചരി പലഹാരം raw rice special snack recipe

ഒരു കിടിലൻ പച്ചരി പലഹാരം ഒരു കിടിലൻ പച്ചരി പലഹാരം പച്ചരി മൂന്നുമണിക്കൂർ കുതിരാൻ വയ്ക്കാം. ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തേങ്ങ ചെറിയ ഉള്ളി പച്ചമുളക് ജീരകം. ഇത്രയും അരിയുടെ ഒപ്പം നന്നായിട്ട് അരച്ചെടുക്കാം. നന്നായിട്ട് അരഞ്ഞശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം. ഇനി ഇത് ലോ ഫ്ലൈമിൽ വച്ച് നന്നായിട്ട് ഇളക്കിക്കൊണ്ടേയിരിക്കുക. വെള്ളമെല്ലാം വറ്റി നന്നായിട്ട് മാവ് കുറുകി ഇടിയപ്പത്തിന് കുഴക്കുന്ന പരുവമാകുമ്പോൾ […]

പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് raw rice snack recipe

പച്ചരികൊണ്ട് പഞ്ഞിപോലത്തെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. പച്ചരി നന്നായിട്ട് കഴുകി കുതിർത്ത് അരച്ചെടുക്കാം. അരച്ച് എടുത്തശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത് ഈ മാവിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി എടുക്കാം. മാവിലേക്ക് പച്ചമുളക്, കറുത്ത എള്ള്,കറിവേപ്പില ആവശ്യത്തിന് ഉപ്പും,വിനാഗിരിയും കൂടെ ഇട്ട് ഇത് നന്നായിട്ട് മിക്സ് ചെയ്യാം. ഇനിയൊരു ഇടലിത്തട്ടിൽ പാത്രം വെച്ച് ഇത് നമുക്ക് ആവി കയറ്റി എടുക്കാം. ഇനിയിത് തണുത്ത ശേഷം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ […]

3 തരം മുട്ട സ്നാക്സ് easy and quick egg snack recipes

3 തരം മുട്ട സ്നാക്സ്മുട്ട പുഴുങ്ങിയെടുത്ത് പകുതി കീറി എടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കാശ്മീരി മുളകുപൊടിയും,ചിക്കൻ മസാലയും മഞ്ഞൾപൊടിയും, ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കാം. പൊടികളെല്ലാം പച്ചമണം മാറി മൂത്തു വരുമ്പോൾ കുറച്ച് സവാള കൂടിയിട്ട് നന്നായിട്ട് വഴറ്റി എടുക്കാം. ഇനി കുറച്ച് വിനാഗിരിയും ഉപ്പും മല്ലിയിലയും കൂടി ചേർത്തു കൊടുക്കാം. ഇതൊന്നുകൂടെ വഴറ്റിയെടുത്ത ശേഷം ഈ മസാല തണുത്ത ശേഷം വരഞ്ഞു വച്ചിരിക്കുന്ന മുട്ടയിലേക്ക് ഫില്ല് ചെയ്തു കൊടുക്കാം.ഇനി രണ്ടാമത്തെ മസാല […]

നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം. Easy Homemade Lemon Powder Recipe

നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം.കുറച്ച് അധികം നാരങ്ങ എടുത്ത് പിഴിഞ്ഞ് നീരെടുത്ത ശേഷം ഇത് രണ്ട് പാത്രങ്ങളിലാക്കി ഒഴിച്ച് വയ്ക്കാം.ഇനി ഈ നാരങ്ങാനീരിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കാം രണ്ട് പാത്രങ്ങളിലായി ഇട്ടുകൊടുക്കണം. ഇത് നല്ല കാറ്റത്ത് വച്ച് ഉണക്കിയെടുക്കാം വെയിലത്ത് വയ്ക്കാൻ പാടില്ല. രണ്ടുദിവസം കഴിഞ്ഞശേഷം ഇതൊന്നും ഇളക്കി കൊടുക്കണം.അതുകഴിഞ്ഞ് നാല് ദിവസം ആകുമ്പോൾ ഇത് നന്നായിട്ട് ഉണങ്ങിയിട്ടുണ്ടാകും. ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കാം ഈ പൊടിച്ചെടുത്ത […]