ഉള്ളിയും തക്കാളിയും ഉണ്ടെങ്കിൽ ചപ്പാത്തിക്കും ദോശയ്ക്കും ഈ ഒരു കറി മാത്രം മതി. Onion tomato curry recipe
ഉള്ളിയും തക്കാളി ഉണ്ടെങ്കിൽ ചപ്പാത്തിക്കും ദോശ മാത്രം മതി എല്ലാവർക്കും ഈയൊരു കറി ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് അത് കുക്കറിലേക്ക് നമുക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകു താളിച്ചെടുക്കണം കടുകും കറിവേപ്പിലയും. ചേർത്ത് നന്നായിട്ടൊന്ന് പൊട്ടിച്ചതിനുശേഷം സവാള ചെറുതായിട്ട് അരിഞ്ഞത് കൂടി ഇട്ടു കൊടുത്ത് അതിലേക്ക് തക്കാളി ചെറുതായി ചേർത്തുകൊടുത്ത് മഞ്ഞൾപൊടിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് കൂടി ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കുക ഇത്ര […]