രാവിലെയോ ഉച്ചക്കോ വൈകീട്ടോ എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റിയ ഒരു വിഭവം. Easy special semiya upma recipe
രാവിലെയോ ഉച്ചക്കോ വൈകീട്ടോ എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റിയ ഒരു വിഭവം.വളരെ പെട്ടെന്ന് 10 മിനിറ്റിൽ ഉണ്ടാകാവുന്നതാണീ റെസിപ്പി. ചേരുവകൾവറുത്ത സേമിയ -2 കപ്പ്‌വെള്ളം – 4 കപ്പ്‌ഉള്ളി -1/2 കപ്പ്‌പച്ചമുളക് – 2 എണ്ണംഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺതക്കാളി -1 കപ്പ് മിക്സഡ് വെജിറ്റബിൾസ് -1 കപ്പ്(ബീൻസ്, ക്യാരറ്റ്, ഗ്രീൻ പീസ്)മഞ്ഞൾ പൊടി -1/4 ടീസ്പൂൺമുളക് പൊടി – 3/4 ടീസ്പൂൺകായപൊടി -1/4 ടീസ്പൂൺ തേങ്ങ ചിരകിയത് -1/4 കപ്പ്‌കടുക് -1/2 ടീസ്പൂൺഉഴുന്ന് പരിപ്പ് […]