ഒരു അഞ്ചു മിനിറ്റിൽ ലഞ്ച് ബോക്സിലേക്ക് ഒരു റെസിപ്പി തയ്യാറാക്കാം. Easy lunch box recipes
വെറും അഞ്ചു മിനിറ്റിൽ അഞ്ചു നല്ലൊരു റെസിപ്പി തയ്യാറാക്കിയെടുക്കാൻ ഇതൊരു എഗ്ഗ് റൈസ് ആണ് ഇത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് വളരെ വ്യത്യസ്തമായിട്ടും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പൊടികൾ കൂടിയുണ്ട് ആദ്യമായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം അതിനായിട്ട് അരികിലേക്ക് കുറച്ചു നാരങ്ങാനീര് ഒപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത എണ്ണയും ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം.. അതിനുശേഷം അടുത്ത ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ക്യാപ്സിക്കം ക്യാരറ്റ് അതുപോലെതന്നെ മുട്ട […]