മട്ടൻചുക്ക ഇങ്ങനെ ഒരു റെസിപ്പി ഇത്രയും സ്വദിൽ കഴിച്ചിട്ടുണ്ടോ. Mutton chukka recipe
മട്ടൻചുക്ക ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ഇതിനെ ചില കാര്യങ്ങൾ കൂടി ചേർക്കേണ്ടത് ആയിട്ടുണ്ട് ഇത് തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ അതിനായിട്ട് മട്ടൻ ചെറിയ കഷ്ണങ്ങളെ മുറിച്ചെടുത്ത് മാറ്റിവ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് . അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു നല്ലപോലെ വഴറ്റിയതിനുശേഷം അടുത്തതായിട്ട് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് സവാള ചേർത്ത് നന്നായിട്ട് വഴറ്റി വാർത്തെടുക്കുക ഇതിലേക്ക് നമുക്ക് മുളകുപൊടിയും […]